(കുട്ടികള്‍ക്കുള്ള രാമായണകഥ)
മാലി
എന്‍.ബി.എസ് 1974
മാലി എന്ന തൂലികാനാമത്തില്‍ വി.മാധവന്‍ നായര്‍ കുട്ടികള്‍ക്കുവേണ്ടി രചിച്ച രാമായണകഥകളാണ് മാലിരാമായണം. മൂന്നാം പതിപ്പാണിത്. ഒന്നാംപതിപ്പ് 1962ല്‍ പുറത്തിറങ്ങി.