(കുട്ടികള്‍ക്കുളള മഹാഭാരത കഥ)
മാലി
എന്‍.ബി.എസ് 1974
മാലി എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന വി.മാധവന്‍ നായര്‍ രചിച്ച മാലിഭാരതം എന്ന കൃതിയുടെ മൂന്നാം പതിപ്പാണിത്. ഒന്നാം പതിപ്പ് 1964ല്‍ പ്രസിദ്ധീകരിച്ചു.