മുന്നേ പറക്കുന്ന പക്ഷികള്‍
(മാസികാ ചരിത്രം)
സാക്ഷി ബുക്സ് 2022
മലയാളത്തില്‍ ലിറ്റില്‍ മാസികകളുടെ ചരിത്രപരമായ ദൗത്യത്തിന്റെ ആഴം കാണിച്ചുതരുന്ന കൃതി. രണ്ടാംഭാഗമാണിത്. മുഖ്യധാരാ മാധ്യമത്തെക്കാളും ധീരോദാത്തമായിരുന്നു നമ്മുടെ ലിറ്റില്മാസികക്കാലം എന്ന് ഓര്‍മിപ്പിക്കുന്ന കൃതി. 1957ല്‍ പ്രസിദ്ധീകരിച്ച ഗോപുരം എന്ന മാസികയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് എം.ഗോവിന്ദന്, സി.ജെ.തോമസ്, ജി.കുമാരപിള്ള, എം.വി.ദേവന്, എന്‍.ദാമോദരന്‍, അയ്യപ്പപ്പണിക്കര്‍, എന്‍.പി. മുഹമ്മദ്, എം.ഗംഗാധരന് തുടങ്ങിയവരാണെന്ന് കൃതി പറയുന്നു.
Leave a Reply