(ചെറുകഥ)
സുരേഷ് കായിലോട്ട്
സോനാ ബുക്‌സ് 2022

32 ചെറുകഥകളുടെ സമാഹാരം. തന്റെ വീക്ഷണകോണിലൊതുങ്ങുന്നതും മുന്നില്‍ക്കാണുന്നതുമായ കുഞ്ഞുകുഞ്ഞു കാര്യങ്ങളെ തെളിയമയുള്ള നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന കഥകള്‍.