റുബിയാത്ത് അഫ് ഉമര്‍ഖയ്യാം
(വിവര്‍ത്തനം)
കുടമാളൂര്‍ ശ്രീസേതുപാര്വതി ലൈബ്രറി 1945
എം.പി അപ്പന് വിവര്‍ത്തനം ചെയ്ത ഉമര്‍ഖയ്യാമിന്റെ റുബിയാത്ത്. എ.എന്‍. തമ്പിയുടെ ആമുഖം. വെള്ളങ്കുളത്ത് കരുണാകരന് നായരുടെ അവതാരിക. ഫിറ്റ്സ് ജെറാള്‍ഡിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും മലയാളത്തിലുള്ള വ്യാഖ്യാനവും ഒപ്പമുണ്ട്. ഉമറിന്റെ ജീവചരിത്രം, കവിത എന്നിവയും.
Leave a Reply