(ആട്ടക്കഥ)
ഉണ്ണായി വാര്യര്‍
തൃശൂര്‍ ഭാരതവിലാസം 1907
നാലുദിവസത്തെ ആട്ടക്കഥ. എ.ആര്‍ രാജരാജവര്‍മയുടെ അവതാരികയോടും കാന്താരതാരകം വ്യാഖ്യാനത്തോടും കൂടിയത്. ഒരോദിവസത്തെ കഥാഭാഗത്തിനും പ്രത്യേകം പേജ് ക്രമം നല്‍കിയിരിക്കുന്നു.