ശക്തന് തമ്പുരാന്
(ജീവചരിത്രം)
പുത്തേഴത്ത് രാമന് മേനോന്
എറണാകുളം വിശ്വനാഥ പ്രസ് 1941
കൊച്ചി രാജാവ് ശക്തന് തമ്പുരാന്റെ (1751-1806) ജീവചരിത്രമാണിത്. സമകാലിക രാജ്യചരിത്രത്തിന്റെ നല്ല ഒരു വിവരണം കൂടിയാണിത്. ചരിത്രസംബന്ധമായ നിരവധി രേഖകള്‍ ഉദ്ധരിച്ചിരിക്കുന്നു.
Leave a Reply