(ചരിത്രം)
സി.വി രാമന്‍പിള്ള
തിരുവനന്തപുരം നാഷണല്‍ 1922
തിരുവിതാംകൂര്‍ ചരിത്രമാണിത്. ടി.മാധവറാവു മുതല്‍ ടി.രാഘവയ്യ വരെയുള്ള ദിവാന്‍ ഭരണകാലത്തെപ്പറ്റി എഴുതിയ വിമര്‍ശനപരമായ ലേഖനപരമ്പര പുസ്തകമാക്കിയത്.