ശക്തിധാരകള്‍
(നിരൂപണം)
കെ.പി.ശരത്ചന്ദ്രന്
എന്‍.ബി.എസ് 1977
കെ.പി.ശരത്ചന്ദ്രന്റെ നിരൂപണകൃതിയാണിത്. ഉള്ളടക്കം: ആദര്‍ശപ്രണയത്തിന്റെ അഗ്നിനാളങ്ങള്‍ (ആശാന്റെ ലീല), ആശാന്-പ്രസ്ഥാന നായകന്, നോവലിലെ പശ്ചാത്തലസൃഷ്ടി, മലയാള നോവല്‍, ആധുനിക കഥാകാരന്റെ സാമൂഹ്യദര്‍ശനം, ആധുനികതയുടെ പ്രശ്നങ്ങള്‍, അടിത്തറയില്ലാത്ത ദന്തഗോപുരം, നാടകസാഹിത്യം 47നുശേഷം, മാര്‍ക്സിയന്‍ സ്വാധീനം മലയാള ചെറുകഥയില്‍, ദേവിന്റെ ചെറുകഥകള്‍.
Leave a Reply