(നിരൂപണം)
കെ.പി.ശരത്ചന്ദ്രന്‍
എന്‍.ബി.എസ് 1979
മലയാള സാഹിത്യത്തിലെ ആധുനികതയെ വിമര്‍ശിക്കുകയും ചെറുകഥ, നോവല്‍, നാടകം എന്നീ ശാഖകളിലെ അന്തര്‍ധാരകളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന 12 പ്രബന്ധങ്ങളുടെ സമാഹാരം.