(നിരൂപണം)
കെ.ശ്രീനിവാസന്‍
എന്‍.ബി.എസ് 1980
കെ.ശ്രീനിവാസന്‍ ശ്രീനി എന്ന പേരിലെഴുതിയ നിരൂപണകൃതി. കാവ്യം, കവി, വ്യക്തി- ആശാന്‍ എന്ന പ്രതിഭാസത്തില്‍, ബാലാമണിയമ്മ മാതൃത്വത്തിന്റെ കവി, കുമാരനാശാന്റെ ഭാവഗീതങ്ങള്‍ തുടങ്ങിയ 14 ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു.