ശാസ്ത്രത്തിന്റെ വിശ്വാവലോകനം
(ശാസ്ത്രം)
കൃഷ്ണ ചൈതന്യ
കോട്ടയം മനോരമ 1918
കൃഷ്ണചൈതന്യ എന്ന കെ. കൃഷ്ണന് നായര്‍ എഴുതിയ കൃതി. ഇതൊരു വൈജ്ഞാനിക വിശ്വദര്‍ശനം. ഭൂമിയുമായി ആദ്യപരിചയം, ഭൂമിയുടെ പരിവര്‍ത്തനങ്ങള്‍, ഭൂമാതിന്റെ ഭീമശില്പം, വസുധയുടെ വയസ്സ്, ഭൂചക്രവാളത്തിനപ്പുറത്ത്, സൗരയൂഥം, അന്തരിച്ച ഗ്രഹങ്ങളുടെ പ്രേതങ്ങള്‍, സൗരയൂഥത്തിനപ്പുറം മുതലായ ലേഖനങ്ങള്‍.
Leave a Reply