ശൂന്യമുദ്ര
(കവിതകള്‍)
ഈശ്വരന് കെ.എം
ഡിസംബര്‍ ബുക്സ്, പയ്യന്നൂര്‍ 2023
കവിതയുടെ നിഗൂഢമായ ബീജാങ്കുരം പതിപ്പിച്ചുകൊണ്ട് തന്നില്‍ വന്നുചേര്‍ന്ന കാവ്യാനുഭൂതിയെ വൈവിധ്യ ത്തോടൊപ്പം വൈരുധ്യത്തോടെയും ആവിഷ്കരിക്കുകയാണ് കവി. അനുഭവങ്ങള്‍ക്ക് ഭാഷകൊടുക്കാനുള്ള ശ്രമത്തില്‍ സ്വകീയമായ ഉള്‍ക്കാഴ്ച രൂപപ്പെടുത്താനുള്ള ആഗ്രഹവും അതിലുണ്ട്. അവതാരിക സോമന് കടലൂര്‍.
Leave a Reply