ശ്രീയേശുവിജയം
(മഹാകാവ്യം)
കട്ടക്കയത്തില്‍ ചെറിയാന് മാപ്പിള
മാന്നാനം സെന്റ് ജോസഫ്സ് പ്രസ് 1927. ഒന്നാം പതിപ്പ് 1925ല്‍. ഉള്ളൂര്‍ പരമേശ്വരയ്യരുടെയും സി.അന്തപ്പായിയുടെയും അവതാരികകള്‍. തിരുവിതാംകൂര്‍ ഇന്റര്‍മീഡിയറ്റിന് പാഠപുസ്തകമായിരുന്നു. മാത്യു എം.കുഴിവേലി എഴുതിയ ഗ്രന്ഥകാരന്റെ ജീവചരിത്രക്കുറിപ്പും ടി.കെ കൃഷ്ണമേനോന് എഴുതിയ കട്ടക്കയത്തിന്റെ ഇതരകൃതികള്‍ എന്ന കുറിപ്പും ഉള്‍പ്പെടുന്നു.
Leave a Reply