(കവിത)
കെടാമംഗലം പപ്പുക്കുട്ടി
കോട്ടയം സാ.പ്ര.സ 1957
1945ലാണ് ഇതിന്റെ ഒന്നാംപതിപ്പ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന് എ.ബാലകൃഷ്ണപിള്ള എഴുതിയ 70 പുറം വരുന്ന അവതാരിക നിരൂപണശാഖയിലെ പ്രധാനപ്പെട്ട രേഖകളിലൊന്നായി കണക്കാക്കപ്പെടുന്നു.