ഷോര്‍ട്ട് ഫിലിം നിര്‍മിക്കാം
(ലേഖനങ്ങള്‍)
കാവില്‍രാജ്
ക്രീറ്റിഫ് പബ്ലിഷേഴ്സ്, തൃശൂര്‍
ഹ്രസ്വ ചലച്ചിത്ര നിര്‍മാണത്തില്‍ വിഷയസ്വീകരണം മുതല്‍ പ്രദര്ശനത്തിനെത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം. പരിശീലനത്തിനായി ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകളും അനുബന്ധലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും സംവിധായകരാകാന്‍ കൊതിക്കുന്നവര്‍ക്കും വായിച്ചു മനസ്സിലാക്കാനും ഓര്‍മയില്‍ സൂക്ഷിക്കാനും ഉതകുന്ന കൃതി.
Leave a Reply