(കഥ)
ശാഹുല്‍ വളപട്ടണം
ന്യൂബുക്‌സ്, കണ്ണൂര്‍ 2022

സ്‌നേഹത്തിന്റെയും സ്‌നേഹശൂന്യതയുടെയും കരുതലുകള്‍ ഒരുക്കൂട്ടുന്ന മാനസിക പ്രതിസന്ധികളെ അനാവരണം ചെയ്യുന്ന കഥകളുടെ സമാഹാരം. തെളിനീരൊഴുക്കുപോലുള്ള ശൈലിയില്‍, സ്ഫടികസമാനമായ ഭാഷയില്‍ എഴുതപ്പെട്ട കഥകള്‍. അടയാളം, പുതപ്പ്, നൂല്‍പ്പാലം, ഒരുനല്ല മനുഷ്യന്‍, നിലാവ്, തിരശ്ശീല, പാഴ്മരം, എളേപ്പമാര്‍ എന്നിങ്ങനെ എട്ടുകഥകള്‍.