(ചരിത്ര നോവല്‍)
സുനില്‍കുമാര്‍ പൊറ്റെക്കാട്ട്
ക്യൂനിഫോം പബ്ലിക്കേഷന്‍സ് 2022

കോഴിക്കോടിന്റെ ചരിത്രം പറയുന്ന നോവല്‍. ഇനിയൊരിക്കല്‍ വരാത്തവണ്ണം മറഞ്ഞുപോയ ഒരു സുവര്‍ണയുഗത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളിലേക്ക് ഈ നോവല്‍ വായനക്കാരെ നയിക്കുന്നു. പഴയ മലയാളത്തിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്. മറ്റു പുസ്തകങ്ങളില്‍നിന്ന് ഈ നോവലിനെ വ്യത്യസ്തമാക്കുന്നതും പഴയ മലയാളഭാഷയാണ്.