സംക്രാന്തി admin May 9, 2021 സംക്രാന്തി2021-05-09T22:43:56+05:30 No Comment (നോവല്‍) എ.പി.കളയ്ക്കാട് തിരുവനന്തപുരം ചിന്ത 1975 എ.പി കളയ്ക്കാടിന്റെ സംക്രാന്തി എന്ന നോവല്‍ ജീവിതത്തെ പച്ചയായി ചിത്രികരിക്കുന്നു. പിന്നീട് വി.സാംബശിവന്റെ കഥാപ്രസംഗത്തിലൂടെ ഈ കഥ കേരളമെമ്പാടും പ്രചരിച്ചു.
Leave a Reply