(നോവല്‍)
എ.പി.കളയ്ക്കാട്
തിരുവനന്തപുരം ചിന്ത 1975
എ.പി കളയ്ക്കാടിന്റെ സംക്രാന്തി എന്ന നോവല്‍ ജീവിതത്തെ പച്ചയായി ചിത്രികരിക്കുന്നു. പിന്നീട് വി.സാംബശിവന്റെ കഥാപ്രസംഗത്തിലൂടെ ഈ കഥ കേരളമെമ്പാടും പ്രചരിച്ചു.