സാമുദായിക ഗാനകലകള്‍
(നാടന്‍പാട്ടുകള്‍)
കെ.പി.കറുപ്പന്
കൊച്ചി പേള്‍ പ്രസ് 1934
ചെറുമര് പാട്ട്, വട്ടിപ്പാട്ട്, ഞാറ്റുവേലപ്പാട്ട്, വടക്കന്‍പാട്ട്, വേലന്‍പാട്ട്, നാവുദോഷം തീര്‍ക്കുന്ന പാട്ട്, ഗന്ധര്വപാട്ട് തുടങ്ങി വിവിധ നാടന്‍ പാട്ടുകളെപ്പറ്റിയുള്ള ലഘുവിവരണവും മാതൃകകളും ഉള്‍പ്പെടുന്നു.
Leave a Reply