സാഹിത്യദീപ്തി
(നിരൂപണം)
തായാട്ട് ശങ്കരന്
എന്‍.ബി.എസ് 1978
തായാട്ട് ശങ്കരന്റെ നിരൂപണകൃതിയാണ് സാഹിത്യദീപ്തി. ഉള്ളടക്കം: നൂതനപ്രവണതകള്‍ സമൂഹത്തിലും സാഹിത്യത്തിലും, സാമൂഹ്യപ്രശ്നങ്ങളും സാഹിത്യവും, ഇന്ദുലേഖയും ഇംഗ്ലീഷും, മതം ആശാനിലും വള്ളത്തോളിലും, വാഴക്കുലയും പുത്തന്‍കലവും, കള്ളദൈവങ്ങള്‍, സ്ത്രീ ബങ്കിംചന്ദ്രന്റെ ദൃഷ്ടിയില്, ടാഗൂറിന്റെ ചെറുകഥകള്‍, ടോള്‍സ്റ്റോയി വേദനിക്കുന്നവരുടെ മനസ്സാക്ഷി.
Leave a Reply