(നിരൂപണം)
ജി.ശങ്കരക്കുറുപ്പ്
സാ.പ്ര.സ.സംഘം 1977
മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ലേഖനങ്ങളുടെ സമാഹാരമാണിത്. ഗദ്യോപഹാരം, ലേഖനമാല, മുത്തും ചിപ്പിയും, ഉമര്‍ഖയ്യാമും മറ്റു കവികളും, ജിയുടെ നോട്ട്ബുക്ക് എന്നിവയില്‍നിന്നും തിരഞ്ഞെടുത്ത ഉപന്യാസങ്ങളും പ്രഭാഷണങ്ങളും ചേര്‍ന്ന കൃതി.