(ഓര്‍മക്കുറിപ്പുകള്‍)
എഡി: ലത്തീഫ് കുട്ടിക്കുളം

മുന്‍ മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവും എഴുത്തുകാരനുമായ സി.എച്ച് മുഹമ്മദ് കോയയെപ്പറ്റിയുള്ള പുസ്തകം. ഇ.മൊയ്തു മൗലവി, ഇ.കെ.നായനാര്‍, വൈക്കം മുഹമ്മദ് ബഷീര്‍, യൂസഫലി കേച്ചേരി, കെ.എം.മാത്യു, കെ.എം.മാണി, ആര്‍.എം. മനയ്ക്കലാത്ത്, ഡോ.എം.കെ.മുനീര്‍ തുടങ്ങിയവര്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരം.