സ്നേഹഗീതം പാടുന്ന പുല്ലാങ്കുഴല്‍
(ലേഖനസമാഹാരം)
പുല്ലമ്പാറ ഷംസുദ്ദീന്‍
ഐ.പി.ബി ബുക്‌സ് 2022
സമൂഹം കെട്ടുദുഷിക്കുമ്പോള്‍ ജനതയെ സ്വര്‍ഗത്തിലേക്ക് ആനയിക്കാന്‍ പ്രവാചകന്‍മാര്‍ നിയോഗിതരായി. ദൗത്യനിര്‍വഹണ വഴിയില്‍ അവര്‍ എന്തെല്ലാം പരീക്ഷണങ്ങളെയാണ് നേരിട്ടത്. ത്യാഗനിര്‍ഭരമായ അവരുടെ ജീവിതത്തിന്റെ സംഭവബഹുലമായ അധ്യായങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ പുസ്തകം.
Leave a Reply