സ്വരരാഗസുധ admin November 29, 2021 സ്വരരാഗസുധ2021-11-29T23:46:39+05:30 No Comment (കവിത) ചങ്ങമ്പുഴ കൃഷ്ണപിള്ള കോഴിക്കോട് പൂര്‍ണ 2003 ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 7 കവിതകളുടെ സമാഹാരം. ഒന്നാം പതിപ്പ് 1948ല്‍ മദിരാശി ജനത പുറത്തിറക്കി. ആറാംപതിപ്പാണ് പൂര്ണയുടേത്. ആമുഖം എസ്.കെ.നായര്‍.
Leave a Reply