(കവിത)
എന്‍.വി.കൃഷ്ണവാരിയര്‍
തൃശൂര്‍ കറന്റ് 2001
എന്‍.വി.കൃഷ്ണവാരിയരുടെ 15 കവിതകളുടെ സമാഹാരം. ഒന്നാം പതിപ്പ് 1955ല്‍ കോട്ടയം സാ.പ്ര.സ.സംഘം പുറത്തിറക്കി. ഇതു അഞ്ചാം പതിപ്പാണ്.