(കവിത)
ചങ്ങമ്പുഴ കൃഷ്ണപിള്ള
കോഴിക്കോട് പൂര്‍ണ 2003
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 7 കവിതകളുടെ സമാഹാരം. ഒന്നാം പതിപ്പ് 1948ല്‍ മദിരാശി ജനത പുറത്തിറക്കി. ആറാംപതിപ്പാണ് പൂര്‍ണയുടേത്. ആമുഖം എസ്.കെ.നായര്‍.