(കവിത)
ചങ്ങമ്പുഴ
കോഴിക്കോട് പൂര്‍ണ 2004
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 26 കവിതകളുടെ സമാഹാരമാണ് സങ്കല്പകാന്തി. അവതാരിക: ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍. ഒന്നാം പതിപ്പ് 1942ല്‍ തൃശൂര്‍ മംഗളോദയമാണ് ഇറക്കിയത്.