സ്വാതന്ത്ര്യം രാജ്യഭ്രഷ്ടില്
(ആത്മകഥ)
ദലൈ ലാമ
2020 പതിപ്പ്
ടിബറ്റിന്റെ ആത്മീയാചാര്യന് ദലൈലാമയുടെ ആത്മകഥയായ ‘ഫ്രീഡം ഇന്‍ എക്സൈല്‍: ദ ആട്ടോബയോഗ്രഫി ഓഫ് ദലൈ ലാമ’ എന്ന കൃതിയുടെ പരിഭാഷ. ആര്.കെ.ബിജുരാജ് ആണ് പരിഭാഷകന്. 1991ലാണ് ആദ്യം ഈ കൃതി ഇറങ്ങിയത്. ദലൈലാമയുടെ രണ്ടാമത്തെ ആത്മകഥയാണിത്.
Leave a Reply