ഹിമാലയം admin September 30, 2020 ഹിമാലയം2020-09-30T18:08:42+05:30 No Comment (യാത്രാവിവരണം) ഷൗക്കത്ത്ഷൗക്കത്ത് രചിച്ച യാത്രാവിവരണ ഗ്രന്ഥമാണ് ഹിമാലയം. മികച്ച യാത്രാവിവരണത്തിനുള്ള 2007ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഹിമായലയത്തിലൂടെയുള്ള യാത്രയെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഹൃദയസ്പൃക്കായി വിവരിച്ചിരിക്കുന്നു.
Leave a Reply