(കഥകള്‍)
എം. മുകുന്ദന്‍

എം. മുകുന്ദന്‍ രചിച്ച ഹൃദയവതിയായ ഒരു പെണ്‍കുട്ടി കഥാ സമാഹാരമാണ്. 1985ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഇതിനാണ്.