മാധവിക്കുട്ടി

മാധവിക്കുട്ടി രചിച്ച ചെറുകഥയാണ് തണുപ്പ്. 1968ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് ഈ കൃതി അര്‍ഹമായി.