(ഉപന്യാസങ്ങള്‍)
ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍
എന്‍.ബി.എസ് 1975
സാഹിത്യ സംബന്ധിയായ ഉപന്യാസങ്ങളുടെ സമാഹാരം. ധര്‍മ്മസങ്കടത്തിന്റെ ഇതിഹാസം (എം.ടി.വാസുദേവന്‍ നായരുടെ കാലം എന്ന കൃതിയെപ്പറ്റിയുള്ളത്), കഥയുടെ കഥ, ആധുനികനാടകങ്ങളും നൂതന പ്രവണതയും, മരണത്തെ മധുരീകരിച്ച കവി (ആശാന്‍ കവിതയിലെ മൃത്യുദര്‍ശനം), ആശാന്റെ മുഖത്രയം എന്നീ ഉപന്യാസങ്ങള്‍ അടങ്ങുന്നു.