(ഉപന്യാസങ്ങള്‍)
എസ്.കാപ്പന്‍
എന്‍.ബി.എസ് 1972
എസ്.കാപ്പന്റെ ക്രൈസ്തവ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. വിപ്ലവമെന്നാലെന്ത്?, കേരളം വിപ്ലവത്തിന്റെ തീച്ചൂളയില്‍, കേരളത്തിലെ ക്രിസ്തുമതം, ഒരു പ്രതിവിപ്ലവശക്തി, മാര്‍ക്‌സിസത്തിന്റെ വാഗ്ദാനങ്ങള്‍, ക്രിസ്തുമതവും സാമൂഹികവിപ്ലവവും, ഒരു ചരിത്രാവലോകനം, പുതിയ ആകാശവും പുതിയ ഭൂമിയും, വിശ്വാസത്തില്‍നിന്ന് വിപ്ലവത്തിലേക്ക്, വിപ്ലവവും സഭാനവീകരണവും, ക്രിസ്തു വീണ്ടും വന്നാല്‍ തുടങ്ങിയ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്നു.