(പഠനങ്ങള്‍)
ചാത്തനാത്ത് അച്യുതനുണ്ണി
കേരള സാഹിത്യ അക്കാദമി 2002
ധ്വന്യാലോകം നാല് ഉദ്യോതങ്ങളുടെയും ഒന്നാം ഉദ്യോതം ലോചനത്തിന്റെയും മൂലവും വിവര്‍ത്തനവും വിശദീകരണക്കുറിപ്പുകളും അടങ്ങിയ പുസ്തകം. ഇന്ത്യന്‍ സാഹിത്യ മീമാംസകള്‍ ചെന്നെത്തിയ സൗന്ദര്യാത്മകവും ശാസ്ത്രീയവുമായ ഔന്നത്യങ്ങള്‍ ഈ കൃതിയില്‍ പ്രകാശിക്കുന്നു. സാഹിത്യത്തിന്റെ സൃഷ്ടിയിലും ആസ്വാദനത്തിലും എതു ഭാഷയിലും അനുവര്‍ത്തിക്കേണ്ട വെളിച്ചം വീശുന്ന ദീപസ്തംഭം.