(യാത്രാവിവരണം)
എം.ടി.വാസുദേവന്‍ നായര്‍
തൃശൂര്‍ കറന്റ് 1972
എം.ടി വാസുദേവന്‍ നായര്‍ തന്റെ യാത്രക്കിടയില്‍ കണ്ടുമുട്ടിയ മനുഷ്യരുടെയും അടുത്തുകണ്ട ജീവിതത്തിന്റെയും പങ്കാളികളായ സംഭവങ്ങളുടെയും വിവരണം.