(ജീവചരിത്രം)
ടി.സി കല്യാണി അമ്മ
തൃശൂര്‍ കേരള കല്പദ്രുമം 1899

ബ്രിട്ടനിലെ വിക്ടോറിയ റാണിയെപ്പറ്റിയുള്ള കൃതി. അക്കാദമി കൃഷ്ണകല്യാണി ഗ്രന്ഥശേഖരത്തിലും, കൊച്ചി ഗോവിന്ദ പൈ മെമ്മോറിയല്‍ ലൈബ്രറിയിലും ഓരോ പ്രതി ഉണ്ടെന്ന് കെ.എം.ഗോവി.