(നാടകം)
എന്‍.എന്‍.പിള്ള
എന്‍.ബി.എസ് 1973
എന്‍.എന്‍.പിള്ളയുടെ പ്രശസ്തവും വിവാദവുമായ നാടകം. അനവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ നാടകം. ഒന്നാം പതിപ്പ് 1967ല്‍ പുറത്തിറങ്ങി.