(നോവല്‍)
തകഴി ശിവശങ്കരപ്പിള്ള
തിരുവല്ല സമസ്യാ ബുക്‌സ് 1978

തകഴി ശിവശങ്കരപ്പിള്ളയുടെ ഇതിഹാസ സമാനമായ നോവലാണ് കയര്‍. അഞ്ചുതലമുറകളുടെ കഥ പറയുന്നതാണ് കൃതി. പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി. ദൂരദര്‍ശനില്‍ ഹിന്ദി സീരിയലായി.