(നാടകം)
സി.എന്‍.ശ്രീകണ്ഠന്‍ നായര്‍
സാ.പ്ര.സ.സംഘം 1977
സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ നാടകത്രയത്തിലെ നാടകങ്ങളിലൊന്നാണ് കലി. കെ.അയ്യപ്പപ്പണിക്കരുടെ അവതാരിക.