(കഥകളി)
ആര്‍.എസ്.ആശാരി
തിരുവനന്തപുരം 1975
ആര്‍.എസ്.ആശാരി എഴുതിയ കഥകളിയെപ്പറ്റിയുള്ള കൃതിയാണ് കളിയരങ്ങ്. പാത്രവിഭജന വ്യവസ്ഥ, പച്ചയും കത്തിയും കളിയരങ്ങത്ത്, കൂടിയാട്ടത്തില്‍നിന്ന് കഥകളിയിലേക്ക്, ശൃംഗാരപദങ്ങള്‍, കലാനശീകരണ പ്രവണത, നിണവും ശൂര്‍പ്പണഖാങ്കവും, ഭീമവേഷം, പരിഷ്‌കരണ പരിശ്രമം, കലയുടെ കലവറ, കലാകേരളം, കേരളീയനൃത്തകല കേരളത്തിന്റെ തലസ്ഥാനത്ത്, കോട്ടയംകഥകള്‍, നളചരിതം, തമ്പിയുടെ കൃതികള്‍, കെ.സിയും കഥകളി പ്രസ്ഥാനവും എന്നീ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.