(കല)
സി.എം.എസ് ചന്തേര
കണ്ണൂര്‍ ദേശമിത്രം 1967

ഉത്തരകേരളത്തിലെ ചിരപുരാതനമായ ആരാധനാ സമ്പ്രദായമായ കളിയാട്ടത്തിന്റെ ആഗമനം, തെയ്യങ്ങളുടെ വേഷങ്ങള്‍, ഇതിവൃത്തം മുതലായവയെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി. ചില തോറ്റം പാട്ടുകളും ശബ്ദാനുക്രമണികയും അനുബന്ധമായി നല്‍കിയിരിക്കുന്നു.