(കല)
കെ.പി.നാരായണപ്പിഷാരടി
തൃശൂര്‍ മംഗളോദയം 1960

കേരളത്തിലെ അഭിനയകലകളെപ്പറ്റിയുള്ള കൃതി. നാട്യകല, കൂത്തും കൂടിയാട്ടവും, കഥകളി, ഓട്ടന്‍തുള്ളല്‍, സംഘക്കളി മുതലായവ ഉള്‍പ്പെടുന്നു. ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ അവതാരിക.