(സ്മരണകള്‍)
ഇന്നസെന്റ്
2021 പതിപ്പ്

പ്രശസ്ത നടന്‍ ഇന്നസെന്റ് കാന്‍സര്‍ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന കൃതി. അര്‍ബുദം ബാധിച്ച് കിടക്കവെ മരുന്നിന്റെയും മനോധൈര്യത്തിന്റെയും ചിരിയുടെയും പിന്‍ബലത്തോടെ ആ രോഗത്തെ കീഴടക്കിയതിന്റെ കഥ പറയുന്നു. പ്രമുഖ അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ.വി.പി ഗംഗാധരന്റെ അവതാരിക. മോഹന്‍ ലാല്‍, അശോകന്‍ ചരുവില്‍, ശ്രീകാന്ത് കോട്ടയ്ക്കല്‍ എന്നിവരുടെ പിന്നുര.