കാവ്യസ്വരൂപം
(നിരൂപണം)
എസ്.ഗുപ്തന് നായര്‍
എന്‍.ബി.എസ് 1973
പ്രശസ്ത പണ്ഡിതനും വിമര്‍ശകനുമായ എസ്.ഗുപ്തന് നായര്‍ എഴുതിയ പ്രബന്ധങ്ങളുടെ സമാഹാരം. ഉള്ളടക്കം: കവിത ആര്‍ക്കുവേണ്ടി, കവിത എന്ത്, റൊമാന്റിക് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും, ജിയുടെ കവിതയ്ക്ക് ഒരാമുഖം, കവിതയുടെ ഗംഗാപ്രവാഹം, ആധുനിക കവിത എന്നീ പ്രബന്ധങ്ങള്‍.
Leave a Reply