(നിരൂപണം)
വിവിധ എഴുത്തുകാര്‍
കോഴിക്കോട് പൂര്‍ണ 1971
പല എഴുത്തുകാര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളിലെ പ്രബന്ധങ്ങള്‍ സമാഹരിച്ചത്. പുതിയ കവിത, ആശാന്റെ പ്രണയചിന്ത, കാഥികരുടെ പഴയ തലമുറ എന്നീ വിഷയങ്ങളാണ് ഒന്നാം ഭാഗത്തുള്ളത്. കോലായ രണ്ടില്‍ ആശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്പ്്, വൈലോപ്പിള്ളി, കുഞ്ഞിരാമന്‍ നായര്‍ എന്നിവരെപ്പറ്റിയും ആധുനിക കവിതയെപ്പറ്റിയുമുള്ള ചര്‍ച്ച.