(നിരൂപണം)
പി.ഗോവിന്ദപ്പിള്ള
ചിന്ത പബ്ലിഷേഴ്‌സ് 1975
പി.ഗോവിന്ദപ്പിളള എഴുതിയ കൃതിയാണ് ഇസങ്ങള്‍ക്കിപ്പുറം. ഉള്ളടക്കം ഇങ്ങനെയാണ്: ഇസങ്ങള്‍ക്കിപ്പുറം, സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും ഉറവിടം, കലയും സമൂഹവും ചരിത്രത്തിലൂടെ, തൊഴിലാളിവര്‍ഗവും സാഹിത്യവും, മലയാളത്തില്‍ 37ലെ വഴിത്തിരിവ്, പുതിയ നവോത്ഥാനത്തിന്റെ പശ്ചാത്തലം, കവിതയും ശാസ്ത്രവും, കുമാരനാശാന്റെ ജനകീയ കാവ്യാദര്‍ശം, മലയാളനാടകവും സാമൂഹ്യജീവിതവും, ഒരു ചരിത്രവീക്ഷണം, നമ്മുടെ നാടന്‍പാട്ടുകളിലെ വര്‍ഗ്ഗസമരം.