(സമാഹാരം)
എഡി: സെബാസ്റ്റിയന്‍
പുലിറ്റ്‌സര്‍ ബുക്‌സ് 2022

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതോദ്യോഗസ്ഥന്‍, കവി, ഗാനരചയിതാവ്, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രശോഭിച്ച കെ.ജയകുമാറിന്റെ പ്രതിഭാ വിശേഷം അടയാളപ്പെടുത്തുന്ന കൃതി.