(നോവല്‍)
ശ്രീദീപ് ചേന്നമംഗലം
കറന്റ് ബുക്‌സ് തൃശൂര്‍ 2022

അറിയപ്പെടുന്ന ചിത്രകാരിയും സെലിബ്രിറ്റിയുമായ ദക്ഷയുടെ ആത്മസംഘര്‍ഷങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന നോവലാണിത്. ലളിതമായ ഭാഷയും ആഖ്യാനവുമാണ് ഈ കൃതിയുടെ മുഖമുദ്ര.